വളപട്ടണത്ത് ഒമ്നി വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്കു വീണു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 22 December 2021

വളപട്ടണത്ത് ഒമ്നി വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്കു വീണു


വളപട്ടണം : വളപട്ടണത്ത് ഒമ്നി വാൻ നിയന്ത്രണം വിട്ട് തോട്ടിലേക്കു വീണു . ഇന്നു രാവിലെ 7.30 ഓടെയാണ് അപകടം. വളപട്ടണം ഭാഗത്തു നിന്നും അഴീക്കൽ ഭാഗത്തേക്കു യായിരുന്ന കെഎൽ 04 വി 0139 നമ്പർ ഒമ്നി വാനാണ് അപകടത്തിൽപ്പെട്ടത് . വളപട്ടണം അണ്ടർ ബ്രിഡ്ജിന് സമീപം വച്ച് നിയന്ത്രണം വിട്ട് വെസ്റ്റേൺ ഇന്ത്യ വുഡിന് സമീപമുള്ള തോ ട്ടിലെ ചതുപ്പിലേക്ക് വാൻ വീഴുകയായിരുന്നു .

നിസാരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog