സൈനിക കോപ്റ്റർ ദുരന്തം - ശ്രദ്ധാഞ്ജലി അർപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 10 December 2021

സൈനിക കോപ്റ്റർ ദുരന്തം - ശ്രദ്ധാഞ്ജലി അർപ്പിച്ചു


ഇരിട്ടി : സൈനിക കോപ്റ്റർ ദുരന്തത്തിൽ  മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർക്ക്‌  ആർ എസ് എസ് ഇരിട്ടി ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരിട്ടി പഴയ ബസ്റ്റാന്റ് പരിസരത്ത്  നടന്ന പരിപാടിയിൽ ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം അനുസ്മരണ ഭാഷണം  നടത്തി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽ  ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസൻ, ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്,  ബിജു എളക്കുഴി , മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി , ആർ എസ് എസ് ഖണ്ഡ് കാര്യവാഹ് ഹരിഹരൻ മാവില തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog