ആധാരംഎഴുത്ത് അസോസിയേഷൻ സമ്മേളനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ആധാരംഎഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് സമ്മേളനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട്‌ എം.പി. മനോഹരൻ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ വി.പി.അബ്ദുൾ റഷീദ് മുഖ്യപ്രഭാഷണം നടത്തി. എൻ. അനൂപ്, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ എ.ലക്ഷ്മി, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാർ, കല്യാടൻ സുരേഷ്ബാബു, എം.കെ.ബാബുരാജ്, എ.ഇ. സന്തോഷ്‌ കുമാർ , എം.കെ. ഉഷാകുമാരി, വി.ദാമോദരൻ, വി.കെ. ഉഷ, വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എം.പി.മനോഹരൻ (പ്രസിഡണ്ട്‌),
വി.പ്രഭാകരൻ ( വൈസ് പ്രസിഡണ്ട്‌), എൻ.അനൂപ് (സെക്രട്ടറി), വി.കെ. ഉഷ (ജോ. സെക്രട്ടറി),
വി.ദാമോദരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha