കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 20 December 2021

കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന

കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന

ഇരിട്ടി: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർണാടക - കേരള സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കർണാടക എക്‌സൈസ് നോടൊപ്പം വാഹന പരിശോധന നടത്തി.

കർണാടക എക്‌സൈസ് ഉദ്യോഗസ്ഥർ ആയ വീരാജ് പെട്ട എക്‌സൈസ് ഡെപ്യൂട്ടി സുപ്രണ്ട് എം.മഹാദേവ്, ഇൻസ്‌പെക്ടർമാരായ എച്. ആർ. സത്യപ്രകാശ്,ഭാഗ്യ, സബ് ഇൻസ്‌പെക്ടർ ബി. എസ്. മോഹൻകുമാർ, കെ. എം.സോമണ്ണ, ഇരിട്ടി സി ഐ പി.കെ. സതീഷ് കുമാർ,EEANSS സി.ഐ. പി.പി ജനാർദ്ദനൻ, ഇൻസ്പെക്ടർ ജിജിൽ കുമാർ, ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്, EEANSS കണ്ണൂർ എന്നീ ഓഫിസുകളിലെ ജീവനക്കാരും പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog