അയ്യപ്പൻകാവ് നെല്ല്യാട് മലയോര ഹൈവെയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാക്കയങ്ങാട്: അയ്യപ്പൻകാവ് നെല്ല്യാട് മലയോര ഹൈവെയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.45 ന് ഇരിട്ടി ഭാഗത്തു നിന്നും പാലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിലിടിച്ച് കലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരനായ മാലൂർ സ്വദേശിക്ക് പരിക്കേറ്റു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha