വാറൻ്റ് പ്രതികൾ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 4 December 2021

വാറൻ്റ് പ്രതികൾ അറസ്റ്റിൽ


പയ്യന്നൂർ: അടിപിടി കേസിൽ വാറൻ്റു പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.രാമന്തളി കണ്ണങ്ങാട്ടിന് സമീപത്തെ വി.വി.പ്രിയേഷ് (38), കെ.വി.സുബീഷ് (35) എന്നിവരെയാണ് എസ്.ഐ.ചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത്കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻറു ചെയ്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog