മട്ടന്നൂർ: മട്ടന്നൂർ കളറോഡിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്കേറ്റു രണ്ട് പേരെയും ആശുപത്രിയിലെക്ക് മാറ്റി. ചാവശ്ശേരി മണ്ണോറ സ്വദേശി ഷജിത്ത് (33) ആണ് മരണപ്പെട്ടത്. പെട്രോൾ പമ്പിനായി നിർമ്മാണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരുമാണ് പുറത്തെടുത്തത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു