സി പി എം പ്രകടനവും പൊതുയോഗവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : ന്യൂനപക്ഷങ്ങൾക്കെതിരേ സംഘപരിവാർ നടത്തുന്ന വേട്ടക്കെതിരെ സി പി എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വൈ.വൈ. മത്തായി അദ്ധ്യക്ഷത വഹിച്ചു.  ഏരിയാ സിക്രട്ടറി കെ. വി. സക്കീർ ഹുസ്സൈൻ , പി. പി. അശോകൻ, എൻ.ഐ. സുകുമാരൻ, കെ.ജി. ദിലീപ്, പി.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha