വൈസ് ചാൻസലർ പദവിയിൽ തന്നെ വീണ്ടും നിയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറാണെന്ന് കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

വൈസ് ചാൻസലർ പദവിയിൽ തന്നെ വീണ്ടും നിയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറാണെന്ന് കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ


വൈസ് ചാൻസലർ പദവിയിൽ തന്നെ വീണ്ടും നിയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറാണെന്ന് കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ

വൈസ് ചാൻസലർ പദവിയിൽ തന്നെ വീണ്ടും നിയമിച്ചതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് ഗവർണറാണെന്ന് കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയിൽ പ്രവേശിച്ചത്. ചാൻസലറുടെ ഓഫീസിൽ നിന്നാണ് കത്ത് കിട്ടിയത്. പുനർനിയമനം നടത്തിയവർ വിവാദത്തിന് മറുപടി പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ ആദ്യമായാണ് ഈ തരത്തിലുള്ള പുനർ നിയമനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്. വിവാദത്തിൽ തനിക്ക് പങ്കില്ല. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വി.സി പ്രതികരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog