കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 3 December 2021

കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി


കേളകം : തിരുവല്ലയിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്‌ കേളകത്ത്  പ്രകടനം നടത്തി.

ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭൻ ,ലോക്കൽ സെക്രട്ടറി സി.പി.ഷാജി ,കെ എം ജോർജ്, മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog