ചടങ്ങിൽ 2020 ൽ സർവ്വീസിൽ നിന്നും വിരമിച്ച കെ ശൈലജയെ ഉപഹാരം നൽകി ആദരിച്ചു .നഗരസഭ ചെയർ പേഴ്സൺ കെ വി ലളിത അദ്ധ്യക്ഷത വഹിച്ചു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി പി സമീറ ,വാർഡ് കൗൺസിലർ ഹസീന കാട്ടൂർ, പയ്യന്നൂർ എ ഇ ഒ ,കെ കെ വിനോദ് കുമാർ ,സ്കൂൾ പ്രധാനാധ്യാപകൻ എം മധു തുടങ്ങിയവർ സംസാരിച്ചു .
Friday, 3 December 2021
Home
Unlabelled
പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു
പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു
About Unknown
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു