വീട്ടമ്മക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 4 December 2021

വീട്ടമ്മക്ക് കാട്ടുപന്നിയുടെ കുത്തേറ്റു.


പഴയങ്ങാടി:കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. വണ്ണാരപുരയിൽ തങ്കമണിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെ വെങ്ങര നടക്കുതാഴെരാജീവ് ഗാന്ധി വായനശാലക്ക് സമീപമാണ് സംഭവം . പാൽ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവംകാലിന് കുത്തേറ്റ വീട്ടമ്മ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog