സഹായ ധന വിതരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

സഹായ ധന വിതരണംചക്കരക്കല്ല്.. : ജനതാ പ്രവാസികൾച്ചറൽ സെന്റർ (ജെ.പി സി.സി) കണ്ണൂർ ജില്ല കമ്മിറ്റിയുടെ സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി ധർമ്മടം കണ്ണൂർ മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകർക്ക് ധനസഹായം നൽകി
എൽ.ജെ.ഡി. ജില്ല പ്രസിഡന്റ് കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു എൽ.ജെ.ഡി. ജില്ലാ സിക്രട്ടറിമാരായ വി.കെ.ഗിരിജൻ, ജി.രാജേന്ദ്രൻ , ധർമ്മടം മണ്ഡലം പ്രസിഡന്റ് മുകുന്ദൻ ,ജെ.പി.സി.സി. ജില്ല പ്രസിഡന്റ് മുഹമ്മദ് കുറുവോളി , സിക്രട്ടറി കോക്കോടൻ ലക്ഷമണൻ , സലാം ചാലാട് , അസ്ലം, എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog