മികച്ച ജീവകാരുണ്യ പ്രവർത്തന സംഘടന വൈസ് മെൻ ഇൻറർനാഷണൽ, വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണിന്റെ ഉദ്ഘാടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തൈ നട്ട് തുടക്കമായി

കാലഘട്ടത്തിന് അനിവാര്യമായ ജൈവ പച്ചക്കറി ഉത്പാദനത്തിന് വേണ്ടുന്ന ഗ്രോബാഗുകൾ വിത്തുകൾ തൈകൾ വളങ്ങൾ തുടങ്ങിയവ വിതരണം ചെയ്തുകൊണ്ട് വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണിന്റെ ഉദ്ഘാടനം ഇൻറർനാഷ്ണൽ ട്രഷറർ ടി.എം ജോസ് നിർവ്വഹിച്ചു.

അന്താരാഷ്ട തലത്തിൽ മികച്ച രീതിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയാണ് വൈസ് മെൻ ഇൻറർനാഷണൽ .

ഡയാലിസ് ചെയ്യുന്ന ചെറുകുന്നിലെ ഒരു യുവാവിന് വേണ്ടുന്ന ധനസഹായം പിതാവ് കുഞ്ഞിരാമന് കൈമാറി.

സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനെയും വേൾഡ് റെക്കോർഡ് ജേതാവ് അംജിത ബക്കറിനേയും ചടങ്ങിൽ ആദരിച്ചു.

വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: ഡോ സി വിജയൻ
സിക്രട്ടറി: ഡോ.പി.പി. അബുബക്കർ
ട്രഷറർ: കൃഷ്ണദാസ് കെ
ജോയിന്റ് സിക്രട്ടറി: ഇ. രാമചന്ദ്രൻ
വൈസ് പ്രസിഡണ്ട് : പി.കെ അജിത്ത് കുമാർ

ഗ്രോബാഗും വളവും വിത്തും അഞ്ഞൂറ് വീടുകളിൽ എത്തിക്കും

കെ.എം ഷാജി. സി.വി. ഹരിദാസൻ അഡ്വ:എം.കെ വേണുഗോപാൽ, മധു പണിക്കർ, കെ.പി.രമേഷ്, ലേഖ പി.,

സഹജൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha