പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം തീപിടുത്തം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 28 December 2021

പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം തീപിടുത്തം


പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം തീപിടുത്തം .പയ്യന്നൂർ ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി .

പയ്യന്നൂർ റെയിൽവേ
മേൽപ്പാലത്തിനു താഴെ സാമൂഹ്യ വിരുദ്ധർ ചപ്പുചവറുകൾ കൂട്ടി തീയിട്ടു കടന്നു കളയുകയായിരുന്നു .സമീപ പ്രദേശങ്ങളിലേക്കും തീ വ്യാപിക്കാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ പയ്യന്നൂർ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു .തുടർന്ന് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . കൗൺസിലർമാരായ ഹസീന കാട്ടൂർ ,സീമ ടീച്ചർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog