ബി ജെ പി സായാഹ്‌ന ധർണ്ണ നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 December 2021

ബി ജെ പി സായാഹ്‌ന ധർണ്ണ നടത്തി


ഇരിട്ടി : പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറച്ചിട്ടും നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നയത്തിനെതിരേ ബി ജെ പി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ വി.പി. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷനായി .
നേതാക്കളായ പി.എം. രവീന്ദ്രൻ , കെ.ശിവശങ്കരൻ, മനോഹരൻ വയോറ, രാമദാസ് എടക്കാനം, പി.കൃഷ്ണൻ, കെ. ജയപ്രകാശ്, പ്രിജേഷ് അളോറ, പി.വി. അജയകുമാർ, അനിത മണ്ണോറ അയ്യങ്കുന്ന്‌ പഞ്ചായത്തംഗം ജോസ് എ വൺ ഇരിട്ടി നഗരസഭാ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, എ.കെ. ഷൈജു , എൻ. സിന്ധു , വി. പുഷ്പ , സി.കെ .അനിത എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog