ഫാം ടൂറിസം മേഖലയിലേക്ക് യുവാക്കൾ കടന്നുവരണം: യൂത്ത് ഫ്രണ്ട്-എം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ക​രു​വ​ഞ്ചാ​ൽ: ഫാം ​ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് യു​വാ​ക്ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ നേ​തൃ​യോ​ഗം. ഫാം ​ടൂ​റി​സം യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും സ്വ​യം സം​രം​ഭ​ക​ൻ ആ​കു​വാ​നും സാ​ധി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​രു​വ​ഞ്ചാ​ലി​ൽ ന​ട​ന്ന യൂ​ത്ത് ഫ്ര​ണ്ട്-​എം നേ​തൃയോ​ഗം യൂ​ത്ത് ഫ്ര ണ്ട്-എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ചെ​രി​യ​ൻ​കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ കെ. ​ജോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷൈ​ജുകു​ന്നോ​ല,സി​ജോ ഡൊ​മി​നി​ക്, സി​ജോ തു​ണ്ടി​യി​ൽ, ലി​ന്‍റോ കു​ടി​ലി​ൽ, വി​നോ​ദ് ക​ല്ല​ൻ​ചി​റ, മെ​ൽ​ബി​ൻ പാ​ന്പ​ക്ക​ൽ, റോ​യി ജോ​സ​ഫ്, കെ. ​ബി​ജു, സു​ശാ​ന്ത് മാ​ടാ​യി, കെ.​കെ. വി​നോ​ദ്, അ​രു​ൾ ജോ​സ​ഫ്, ജി​തി​ൻ മു​ട​പ്പാ​ല, ടോ​ണി, എ​ബി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha