12 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ.12 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കരിവെള്ളൂർ കുണിയനിലെ കെ.വി.ദീപേഷ് കുമാറിനെ (38)യാണ് റേഞ്ച് എക് സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും പിടികൂടിയത്. കുണിയൻ മുങ്ങം പാലത്തിന് സമീപം വെച്ചായിരുന്നു വില്‌പനക്കായി കൊണ്ടു പോകുകയായിരുന്ന 12 ലിറ്റർ വിദേശമദ്യവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ വി.വി.ഷിജു, , സൂരജ്, സജിൻ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha