കണിച്ചാറിൽ കുടിവെള്ള പൈപ്പ് പൊട്ടി; ദിവസങ്ങളായിട്ടും നടപടിയില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 2 November 2021

കണിച്ചാറിൽ കുടിവെള്ള പൈപ്പ് പൊട്ടി; ദിവസങ്ങളായിട്ടും നടപടിയില്ല

കണിച്ചാർ: കേബിൾ ഇടാൻ സ്വകാര്യ കമ്പനി റോഡ് കുഴിച്ചതോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയത്. വെള്ളം പായകൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. നിരവധി വീട്ടുകാരും, വ്യാപാരികളും ഈ കുടിവെള്ളത്തെ ആശ്രയിച്ചിരിക്കെ വെളളം പാഴാകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാത്തത് കടുത്തപതിഷേധത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല റോഡിലൂടെ ഒഴുകിപാഴാകുന്ന വെള്ളം ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണിയായി നിൽക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog