നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് അപകടം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 November 2021

നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് അപകടം

ചെറുപുഴ: ചിറ്റാരിക്കാൽ നെല്ലിക്കമലയിൽ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.

ഡ്രൈവറെയും കുട്ടികളെയും ചെറുപുഴയിലെ ലീഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 9 മണിയോടെ ആണ് അപകടം നടന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog