കുമ്പള:മാരക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ.ഐ.ബി.യുടെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ മംഗൽപാടി കൊടി ബയൽ താണി സ്കൂളിന് സമീപം താമസിക്കുന്ന മഹമ്മദ് കാസിം എന്ന മഹമ്മദ് സെഫി ഖത്രി (40)യെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ക്വാട്ടേർസിലെ പ്രതിയുടെ മുറിയിൽ നിന്നും 0.25 ഗ്രാം എം.ഡി എം.എ.പിടിച്ചെടുത്തു.റെയ്ഡിൽ
എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ , പ്രിവൻ്റീവ് ഓഫീസർ മാരായ ബാബുപ്രസാദ്, പ്രദീപ്, സുരേഷ് ബാബു, എ.വി. രാജീവൻ , സിവിൽ എക്സൈസ് ഓഫീസർ മാരായ ശ്രീജീഷ്, അമിത് കെ , വനിത സിവിൽ എക്സൈസ് ഓഫീസർ ശുഭ പി എന്നിവരുംഉണ്ടായിരുന്നു.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു