ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ഇരിട്ടി: കുടകിലേക്ക് മാക്കൂട്ടം- ചുരം പാത വഴി മലയാളികൾക്ക് പ്രവേശിക്കുന്നതിന് തുടരുന്ന വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൂട്ടുപുഴ  അതിർത്തിയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ .ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സി.പി.എം വിളമന ലോക്കൽ സെക്രട്ടറി എം. എസ് .അമർജിത്ത്, ഇ. എസ്. സത്യൻ,മറ്റ് നേതാക്കളായ പി. എ.നോബിൻ, ടി. അജേഷ്, അനിൽ,
ഹുസൈനാർ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha