ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവം; വിശദീകരണവുമായി മന്ത്രി ബിന്ദു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 


ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ബിന്ദു. വരന്റെ അമ്മ തന്റെ സഹപ്രവർത്തകയാണ്. ഇവരുമായി വർഷങ്ങളായുള്ള വ്യക്തിബന്ധമുണ്ട്, മന്ത്രി പറഞ്ഞു.

പാർട്ടി കുടുംബത്തിലെ മിശ്രവിവാഹം എന്ന നിലയ്ക്കാണ് കല്യാണത്തിന് പോയത്. വധുവിന്റെ അമ്മയ്ക്ക് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് കരുതി അത് തന്നെ ബാധിക്കുന്ന കാര്യമല്ല. വരൻ തന്റെ വിദ്യാർഥി കൂടിയാണെന്നും മന്ത്രി ബിന്ദു പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha