യൂത്ത് കോൺഗ്രസ്സ് പദയാത്ര നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 " ഇന്ത്യ മത രാഷ്ട്രമല്ല " എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഏച്ചൂർ ബസാറിൽ മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മുണ്ടേരിക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 
     മുണ്ടേരി ഗംഗാധരൻ , പ്രനിൽ മതുക്കോത്ത്, എം കെ വരുൺ , സുധീഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ടി കെ ലക്ഷ്മണൻ , ഫർഹാൻ മുണ്ടേരി, വി കെ സനേഷ്,എം നവീൻ, എന്നിവർ സംസാരിച്ചു.
   പദയാത്രയ്ക്ക് സി പി ജിഷ, കെ രജീഷ്, കെ.അനുശ്രീ  , റിൻസി ബാലൻ, കെ.ആദർശ് , വി പ്രശോഭ്, മഹ്ഫൂദ്, ആകാശ് , അയൂബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha