രണ്ടാംകടവ് സെന്റ് ജോസഫ് സൺഡേ സ്കൂൾ ക്രിസ്തു രാജന്റെ രാജത്വത്തിരുനാൾ ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 21 November 2021

രണ്ടാംകടവ് സെന്റ് ജോസഫ് സൺഡേ സ്കൂൾ ക്രിസ്തു രാജന്റെ രാജത്വത്തിരുനാൾ ആഘോഷിച്ചു


രണ്ടാംകടവ് സെന്റ് ജോസഫ് സൺഡേ സ്കൂൾ ക്രിസ്തു രാജന്റെ രാജത്വത്തിരുനാൾ ആഘോഷിച്ചു

രണ്ടാംകടവ്: സെന്റ് ജോസഫ് സൺഡേ സ്കൂൾ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേത്യത്വത്തിൽ ക്രിസ്തു രാജന്റെ രാജത്വത്തിരുനാളിനോട് അനുബന്ധിച്ച് രണ്ടാം കടവ് ടൗൺ കുരിശടിയിലേക്ക് റാലി നടത്തി.

ഇടവക വികാരി ഫാ.മാത്യു വെട്ടുവയലിൽ ,ഹെഡ് മാസ്റ്റർ ഷാജി കുന്നേൽചെരുവിൽ , സി. ഗ്രേയ്സ് മൈക്കിൾ  , സി ഡെലീഷ്യ  , ബാബു ശൗര്യം തടത്തിൽ , ഡെയിസി പുത്തൂർ , ലീന ആനപ്പാറ, എലിസബത്ത് കുന്നേൽചെരുവിൽ , അനുമോൾ മുണ്ടൻക്കുന്നേൽ, എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog