കണ്ണൂർ ചിറക്കൽ അംബേദ്കർ കോളനിയിൽ വീട് ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ : കനത്ത മഴയിൽ കണ്ണൂർ ചിറക്കൽ കുന്നുംകൈയിൽ വീട് തകർന്നു. അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന കല്ലകുടിയൻ കുമാരിയുടെ വീടാണ് ഇന്ന് പുലർച്ചെ പൂർണമായും ഇടിഞ്ഞു വീണത്. 

സഹോദരൻ സജീവന് അപകടത്തിൽ പരിക്കേറ്റു. ഇയാളെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha