പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന് , വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 28 November 2021

പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന് , വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങും


പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന് , വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി  വിതരണം മുടങ്ങും

ഇരിട്ടി: 110 KV കിൻഫ്ര സബ്സ്റ്റേഷന്റെ ടവർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെയും (29, തിങ്കൾ) മറ്റന്നാളും (30, ചൊവ്വാഴ്ച) രാവിലെ 8:00 മണി മുതൽ വൈകുന്നേരം 05:30 മണി വരെ ഇരിട്ടി 110KV സബ്സ്റ്റേഷനിൽ നിന്നുള്ള പടിയൂർ, എടൂർ, ഇരിട്ടി ടൌൺ, ഉളിക്കൽ ടൌൺ, അയ്യൻക്കുന്നു, വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ മുടങ്ങാൻ സാധ്യത ഉണ്ട് എന്നു കെ എസ് ഇ ബി അറിയിച്ചു. പ്രസ്തുത സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചു ഉപഭോക്താക്കൾ സഹകരിക്കണം എന്നു കെ എസ് ഇ ബി അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog