കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 November 2021

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി


കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കണ്ണൂര്‍ : ജില്ലയില്‍ നിന്നുള്ള കടാശ്വാസ അപേക്ഷകളിന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്നു.

അഞ്ചു കേസുകള്‍ പരിഗണിച്ചു. വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത നാല് മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 70000 രൂപ കടാശ്വാസം സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ തീരുമാനിച്ചു.

കമ്മീഷന്‍ അംഗം കെ എ ലത്തീഫ്, സഹകരണ വകുപ്പ് ജീവനക്കാര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog