നിവേദനം നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 November 2021

നിവേദനം നൽകി തളിപ്പറമ്പ മുനിസിപ്പാലിറ്റി  ഹരിതസേന കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കാതത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയും മാലിന്യം കഴിഞ്ഞ കാലങ്ങളിൽ എടുക്കുന്നത് പോലെ തന്നെ തുടർന്നും സംവിധാനം പുന:സ്ഥാപിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കോങ്ങായി,മുൻസിപ്പൽ  സെക്രട്ടറി തുടങ്ങിയവർക്ക് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിവേദനം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog