പുത്തരി വെള്ളാട്ടം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 November 2021

പുത്തരി വെള്ളാട്ടം ഇന്ന്മട്ടന്നൂർ: മണ്ണൂർ കടവ് പാലം സമീപം മുള്ള്യം ചേരിക്കൽ ശ്രീ മുത്തപ്പൻ മടപ്പുര യില് പുത്തരി വെള്ളാട്ടം ഇന്ന്(06.11) വൈകീട്ട് 4 മണിക്ക് നടക്കും. കോവിഡ് പാശ്ചാത്തലത്തിൽ അന്നദാനം ഉണ്ടായിരിക്കില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog