വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവ്വീസ് നടത്തെണ്ടെന്ന് സർക്കാർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 November 2021

വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവ്വീസ് നടത്തെണ്ടെന്ന് സർക്കാർവിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല. മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം.. വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്. നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാം
സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034
ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം
ഫോൺ: 0471-2326603 വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം. ഇല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് RTO… എന്നിവർക്ക് ബസ്സ്‌ നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം (പ്രൈവറ്റ്, And KSRTC ബാധകം ) KSRTC -രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ. ആരാവശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം. എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം. പരാതി കൾക്ക്
0471-2463799
ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog