പട്ടിണിയും വേദനയും തൊട്ടറിയുന്നവർക്ക് മാത്രമേ കാരുണ്യ സേവനത്തിന് ഇറങ്ങാൻ കഴിയൂ;രാജ് മോഹൻ ഉണ്ണിത്താൻ എം.പി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 7 November 2021

പട്ടിണിയും വേദനയും തൊട്ടറിയുന്നവർക്ക് മാത്രമേ കാരുണ്യ സേവനത്തിന് ഇറങ്ങാൻ കഴിയൂ;രാജ് മോഹൻ ഉണ്ണിത്താൻ എം.പി.


കണ്ണൂർ:പരിസരം ചിന്തിക്കാതെ വിഭവ സമൃദ്ധിയോടെ ജീവിക്കുന്നവർക്ക് പട്ടിണിയുടെ കാഠിന്യം മനസ്സിലാക്കാൻ കഴിയില്ലെന്നും
ജനങ്ങൾക്ക് വേണ്ടി ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടവർക്കും പട്ടിണിയും വേദനയും തൊട്ടറിയുന്നവർക്കും മാത്രമേ ദുരിതരുടെ മോചനത്തിന് വേണ്ടിയും കാരുണ്യ സേവനത്തിന് വേണ്ടിയും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന് കാസറഗോഡ്എം.പി രാജ് മോഹൻ ഉണ്ണിത്താൻ .

നമ്മുടെ എത്രയോ സഹോദരങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ അരപ്പട്ടിണിയിലും മുഴു പട്ടിണിയിലും കഴിയുന്നവരാണെന്നും അത്തരം ആളുകളെ ചേർത്തു പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog