മലബാർ കലാപം; ഇരിട്ടിയിൽ സെമിനാർ സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 22 November 2021

മലബാർ കലാപം; ഇരിട്ടിയിൽ സെമിനാർ സംഘടിപ്പിച്ചു


മലബാർ കലാപം; ഇരിട്ടിയിൽ സെമിനാർ സംഘടിപ്പിച്ചു

ഇരിട്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ: ജിനേഷ് കുമാർ എരമം വിഷയം അവതരിപ്പിച്ചു. കെ ശ്രീധരൻ,മനോജ് കുമാർ പഴശ്ശി, രഞ്ജിത് കമൽ ,പ്രദീപൻ കണ്ണോത്ത്, കെ എ ബഷീർ, പി രഘു എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog