വിദ്യാഭ്യാസ വകുപ്പ് മന്ത്രിഇന്ന് ജില്ലയില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 November 2021

വിദ്യാഭ്യാസ വകുപ്പ് മന്ത്രിഇന്ന് ജില്ലയില്‍


കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചൊവ്വാഴ്ച ( നവംബര്‍ 30) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണി: ചുണ്ടങ്ങാപൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം. വൈകിട്ട് 3.30: ഒ ചന്തുമേനോന്‍ സ്മാരക വലിയ മാടാവില്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 4.30: തലശ്ശേരി നഗരസഭ പ്രതീക്ഷോത്സവം ഉദ്ഘാടനം- ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നീ പരിപാടികളിലാണ് മന്ത്രി പങ്കെടുക്കുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog