കാർഷിക മേഖലയിലെ സംരംഭകർക്ക് ജൈവവള നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാർഷിക മേഖലയിലെ സംരംഭകർക്ക് ജൈവവള നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

ഇരിട്ടി: കാർഷിക മേഖലയിലെ സംരംഭകർക്കു വേണ്ടി ജൈവവള നിർമ്മാണ പരിശീലനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ചു. ഇരിട്ടിയിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.

ക്ലസ്റ്റർ ഹെഡ് വിജി എബ്രഹാം അധ്യക്ഷനായി. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഷഹനാസ് ക്ലാസ്സ് നയിച്ചു.എം.വി പ്രേമരാജൻ,ജിത്ത് ജോസ് തുടങ്ങിയവർ സംസാരിച്ചു.ഇരിട്ടി കണിച്ചാർ ബ്രാഞ്ചുകളിൽ നിന്നായി അൻപതോളം സംരംഭകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha