ശൈഖുനാ പാനൂർ മൂസാ ഉസ്താദ് (ഖ) ഒന്നാം ഉറൂസ് മുബാറക്*2021 നവമ്പർ 24, 25. [റബീഉൽ ആഖിർ 19, 20] *മഖാം പരിസരം, പാനൂർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo *കാര്യ പരിപാടി*
 
*നവംബർ 24 ബുധൻ.* 

▪️ *ഉച്ചക്ക് 2.30*
 *മഖാം സിയാറത്ത്*
നേതൃത്വം: സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ തങ്ങൾ വളപട്ടണം.

▪️ *3 Pm : സി.എം വലിയുല്ലാഹി മൗലിദ്* 

നേതൃത്വം: കൊട്ടില അബൂബക്കർ സഖാഫി.
ഫസലുദ്ധീൻ സഖാഫി കല്ലറക്കൽ.

▪️ *4Pm : ശാദുലി റാത്തീബ്* 

നേതൃത്വം:  സയ്യിദ് മുഹ്സിൻ സഖാഫി, അവേലം.

▪️ *6 Pm : സൗഹൃദച്ചായ*
(നാട്ടുകാരുടെ അനുസ്മരണ സദസ്സ്)
സ്ഥലം: ഉസ്താദിന്റെ വീട്.

▪️ *7 Pm : ബുർദ മജ്ലിസ്*

നേതൃത്വം: അബ്ദുസമദ് അമാനി പട്ടുവം.

🟢🟢🟢🟢🟢🟢🟢

*നവംബർ 25 വ്യാഴം*

☘️☘️☘️☘️☘️☘️☘️

 ▪️ *7.30 am* 
ബഹു : ശംസുൽ ഉലമാ ഖുതുബി തങ്ങൾ (ന:മ) രചിച്ച *അസ്മാഉൽ ഹുസ്നാ റാതീബ്*
നേതൃത്വം :.അബ്ദുൽ സലാം അൽ ഖാസിമി .

▪️ *8.30 am: ഖത്മുൽ ഖുർആൻ സദസ്സ്* 
നേതൃത്വം: ബഹു: ടി.എസ് ഇബ്രഹിം മുസ്ല്യാർ
( *ഖാളി,* പാനൂർ മഹല്ല് ജമാഅത് )

▪️ *10 am*
*അനുസ്മരണ സദസ്സ്* 

ബഹു: സയ്യിദ് എസ്.ബി.പി തങ്ങൾ
ബഹു: പൊന്മള അബ്ദുൽ ഖാദിർ മുസ്ല്യാർ
ബഹു: ഡോ: AP അബ്ദുൽ ഹകീം അസ്ഹരി
ബഹു: അബ്ദുൽ ബാരി ബാഖവി, തളിപ്പറമ്പ.
ബഹു: അബ്ദുല്ലാ മുസ്ല്യാർ, താനാളൂർ
ബഹു :മുത്തലിബ് സഖാഫി പാറാട്.
സി.എം മുഹമ്മദ്‌ അബുബക്കർ സഖാഫി മടവൂർ
അബ്ദു റസാഖ് ഫൈസി മാണൂർ.
ശൗഖത്ത് നഈമി കാശ്മീർ
നൗഷാദ് സഖാഫി,  കൂരാറ
ഫാളിൽ നൂറാനി,  പഞ്ചാബ്
ഡോ കോയ ഉസ്താദ്, കാപ്പാട്
റഫീഖ് സകരിയ്യ ഫൈസി.
പ്രൊഫ: യു.സി അബ്ദുൽ മജീദ്
ഫിർദൗസ് സഖാഫി കടവത്തൂർ
ബഷീർ നദ് വി,  കൊട്ടില
അബ്ദുൽ റഹീം സഖാഫി,  നടുവട്ടം
ഹനീഫ് പാനൂർ
അലി മാക്കൂൽ പീടിക ..

▪️ *ഉച്ചക്ക് 12.30*
*ദുആ മജ്ലിസ്* 
നേതൃത്വം:
സയ്യിദ് ആറളം തങ്ങൾ

*1 pm: അന്നദാനം*

▪️ *2.30 pm : ജലാലിയ്യ റാതീബ്* 
നേതൃത്വം
സയ്യിദ് മുഹമ്മദലി ശിഹാബ്  തങ്ങൾ

▪️ *6.30 pm : നസീഹത്* 
അനസ് അമാനി പുഷ്പഗിരി

▪️ *7.30 pm : സ്വലാത് മജ്ലിസ്* 
നേതൃത്വം
സയ്യിദ്  നിസാമുദ്ധീൻ തങ്ങൾ, കുരുവമ്പലം.
ഉപസംഹാരം :മുനീർ ബിൻ മൂസാ ഉസ്താദ്, പാനൂർ.

എല്ലാ  അഹ്ബാബീ ങ്ങളേയും വളരെ  ബഹുമാനപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha