മാക്കൂട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 November 2021

മാക്കൂട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്ഇരിട്ടി: മാക്കുട്ടം ചുരം പാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. രാവിലെ ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പിക് അപ്പ് വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പേരയ്ക്കയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog