നാറാത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ 17കല്ലുരിക്കടവ് അങ്കൻ വാടിക്ക് തറക്കൽ ഇട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

നാറാത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ 17കല്ലുരിക്കടവ് അങ്കൻ വാടിക്ക് തറക്കൽ ഇട്ടു


നാറാത്ത് :നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വാർഡ് 17 കല്ലൂരിക്കടവ് അങ്കൻവാടിക്ക് തറക്കലിടൽ കർമ്മം ബഹു.MLA കെ വി സുമേഷ് നിർവഹിച്ചു.2018-2019 MLA കെഎം ഷാജി യുടെ വികസനഫണ്ട്‌ 21ലക്ഷം രൂപയാണ് അനുമതിചിട്ടുള്ളത്..3സെൻറ് സ്ഥലം kp മൊയ്‌ദീൻ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് നിർമിക്കുന്നത്… പഞ്ചായത്ത്‌ പ്രസിഡന്റ് കെ. രമേശൻ, വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, ജില്ല പഞ്ചായത്ത്‌ മെമ്പർ കെ. താഹിറ, വൈസ് പ്രസിഡന്റ് കെ ശ്യാമള, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നികേത്, സ്റ്റാൻഡിങ് ചെയർമാൻ മാരായ ഗിരിജ, കാണിചന്ദ്രൻ, കെ. എൻ മുസ്തഫ, മെമ്പർ മരായ റഹ്മത്ത് കെ, വി വി ഷാജി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി, പി സുബൈർ, എൻ. അശോകൻ, ജയചന്ദ്രൻ മാസ്റ്റർ, റീജ. പിവി എന്നിവർ സംമ്പദ്ദിച്ചു.. സ്ഥലം സൗജന്യമായി നൽകിയ കെപി മൊയ്‌ദീൻ ഹാജിക്ക് ആദരവ് നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog