17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 24 November 2021

17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി


ആറളം:17 കാരനെ തെങ്ങും തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറളം ഫാം ബ്ലോക്ക് 9 ലെ താമസക്കാരനായ ഷാജിയുടെ മകൻ ഉണ്ണിക്കുട്ടനെ (17) യാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മണിയോടെ വീടിനടുത്തുള്ള തെങ്ങിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog