മുഹമ്മദ്‌ റഷാദിന്റ സ്വപ്‌നം പൂവണിഞ്ഞുആശിച്ച സൈക്കിൾ വാങ്ങിനൽകി കണ്ണൂർ സിറ്റി കെ.ടി കൂട്ടായ്മ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ :കാടാച്ചിറ കോട്ടൂർ പുതിയപുരയിൽ മുഹമ്മദ്‌ റഷാദിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
സൈക്കിൾ വാങ്ങാൻകൂട്ടിവെച്ചകാശ് SMA എന്നഅപൂർവ രോഗം ബാധിച്ച ഏഴുമാസം പ്രായമുള്ള കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഇനാറമറിയത്തിന്റെ ചികിത്സക്ക് ഒരികര യൂത്ത് വിങ്ങ് നടത്തിയ പായസചലഞ്ചിനോടനുബന്ധിച്ച് നൽകി മാതൃക സൃഷ്ടിച്ച റഷാദിന് കണ്ണൂർ സിറ്റി കോട്ടാക്കായിൽ കൂട്ടായ്മ സൈക്കിൾ വാങ്ങിനൽകി.
ചടങ്ങിൽ ഹുസൈൻ (ഉപ്പാപ്പ), നഹീം, നജീബ്, ഹാരിസ്, ജെദീർ, ഹാറൂൺ, സിദ്ധീഖ്, എന്നിവർ പങ്കെടുത്തു മുഹമ്മദ്‌ റഷാദ് മറുപടി പ്രസംഗം നടത്തി.
കോട്ടൂർ പുതിയപുരയിൽ റുഖിയ ഷാജഹാൻ ദമ്പതികളുടെ മകനായമുഹമ്മദ്‌ റഷാദ് മുണ്ടയോട് എൽ.പി. സ്കൂൾ, കോട്ടൂർ മനാറുൽ ഹുദ മദ്രസയിലുമാണ് പഠിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha