മാതൃകയായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:    കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച ഹാൻ വാഷ് , ഡിഷ് വാഷ് ഡിറ്റർജന്റ് പൗഡർ എന്നിവ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസിന് കൈമാറി.  തൊഴിൽ നൈപുണ്യപരിശീലനത്തിന്റെ       ഭാഗമായാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്  ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. 

മണി സുമേഷിന്റെ നേതൃത്വത്തിലാണ് ഡിറ്റർജന്റ് ഉൽപന്നങ്ങൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകിയത്. അധ്യാപകരായ കെ.വി ബിജു,  സ്മിത കേളോത്ത്, വിദ്യാർത്ഥികളായ വൈശാഖ്, റെയിബിൻ ജോസഫ്, അബിൻ ജോൺ, ചഞ്ചൽ പോൾ, ആഗ്നസ് മരിയ, സാനിയ ജോഷി എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha