മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പേരാവൂര്‍:മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂര്‍ എക്‌സൈസ് പിടിയില്‍.പേരാവൂര്‍ എക്‌സൈസ് സംഘവും കണ്ണൂര്‍ എക്സൈസ് ഇന്റെല്ലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാലൂര്‍ തൃക്കടാരിപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷെഫിക്കിനെയാണ് മാരക മയക്ക് മരുന്നായ എം.ഡി.എം.എ.യുമായി പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലോത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇയാള്‍ മുമ്പ് മയക്ക് മരുന്ന് കേസില്‍ പ്രതിയാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ഇന്റലിജെന്‍സ് എക്‌സൈസൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദ്, എന്‍.പത്മരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതിയെ കോടതിയില്‍ ഹാജരാക്കി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha