മൗലീദ് മജ്ലിസും അന്നദാനവും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മൗലീദ് മജ്ലിസും അന്നദാനവും
ഇരിക്കൂർ : നബിദിനാഘോഷത്തിന്റെ ഭാഗമായി ഇരിക്കൂർ കമാലിയ മദ്രസയിൽ മൗലീദ് മജ്ലിസും അന്നദാനവും നടത്തി. മൗലീദ് മജ്ലിസിന് സയ്യിദൽ മഷ്ഹൂർ ആറ്റ കോയ തങ്ങൾ നേതൃത്വം നൽകി. ഷാഫി ഫൈസി റബാനി നസ്വീഹത് നടത്തി.

  കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി, കെ.പി. അസിസ് മാസ്റ്റർ,അബ്ദുസ്സലാം ഇരിക്കൂർ,എം.ഉമർ ഹാജി, പി.വാഹിദ് ഹാജി,സി.വി. ഫൈസൽ,കെ.ആർ മുസ്തഫ മൗലവി, ടി.പി. ഹസീബ്, ഇബ്രാഹിം മൗലവി എന്നിവർ പങ്കെടുത്തു. അന്നദാനത്തിന് എൻ.വി. അഷ്‌റഫ്‌, ആർ.പി. റസാഖ്, ഹർഷാദ് കോളോട്, എൻ.പി.ഷഫീഖ്, വി.വി. മേമി,വി.വി ശുക്കൂർ,സി.എച്ച്. സകരിയ ഹാജി എന്നിവർ നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha