കോവിഡ് കേന്ദ്രത്തിൽ സാമൂഹിക ഇടപെടൽ നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ഇരിക്കൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 23 October 2021

കോവിഡ് കേന്ദ്രത്തിൽ സാമൂഹിക ഇടപെടൽ നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ഇരിക്കൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

ഇരിക്കൂർ കോവിഡ് കുത്തിവെപ്പ്  കേന്ദ്രത്തിലെ സേവനത്തിന് എം.വി രതീഷിന് ആദരം

ഇരിക്കൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഇരിക്കൂറിലെ കോവിഡ്‌ വാക്സിൻ കേന്ദ്രത്തിൽ മികച്ച രീതിയിൽ സന്നദ്ധ സേവനം നടത്തിയ 
എം.വി രതീഷിന് ഗോൾഡ്‌ മെഡൽ നൽകി  ആദരിച്ചു.

  ഇരിക്കൂർ  ഇന്ദിരാ ഭവനിൽ നടന്ന
ആദരവ് ചടങ്ങ്
അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. 
കെ.ടി ഷക്കീം ഹാജി രതീഷിനുള്ള മൊമെന്റോ നൽകി. സി.വി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.ആർ അബ്ദുൾ ഖാദർ, കെ.അബ്ദുൾ സലാം ഹാജി,എ.എം വിജയൻ,എം.പി ശബ്നം,കെ.വി റഫീഖ്, മുഹ്‌സിൻ കാതിയോട്,കെ.കെ ഹംസ,അഡ്വ. സി.നിഖിൽ,നഹീൽ, എൻ.കെ സന്ധ്യ,സുഹൈൽ ചെമ്പന്തൊട്ടി, കെ.കെ ഷഫീഖ്, പി.കോമള,സ്വാലിഹ്, റംഷാദ്,പൂക്കണ്ടി വിജയൻ,മെരടൻ മുജീബ്,ആനന്ദ ബാബു, രാഘവൻ,കെ.വി നാരായണൻ,ഇസ്മയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog