അനുമോദന സദസ്സ് സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 25 October 2021

അനുമോദന സദസ്സ് സംഘടിപ്പിച്ചു

കോയ്യോട് :തിലാന്നൂർ ബ്രദേസ് ക്ലബ്ബ് സംഘടിപ്പിച്ച കേരംസ് ടൂർണമെന്റിൽ റെണ്ണേഴ്സ് അപ്പ് ടീം അംഗങ്ങളായ ഉകേഷ് തിലാന്നൂർ, ബിജു.കെ എന്നിവരെ കോയ്യോട് കലാകുടുംബം അനുമോദിച്ചു.
രാജേഷ് കണ്ണൂരിന്റെ ആദ്യക്ഷതയിൽ കലാകുടുംബം രക്ഷാധികാരി സുമേഷ് മാസ്റ്റർ ചാല വിജയികൾക്ക് മൊമെന്റോ നൽകി ഉദ്ഘാടനം ചെയ്തു.
റംനേഷ്, രാജേഷ് എച്ചൂർ, പ്രശാന്ത്, സജേഷ് പൊക്കന്മാവ്, ഉമേഷ്‌ കോയ്യോട്, സുനോജ് എന്നിവർ പങ്കെടുത്തു.
ഉകേഷ് തിലാന്നൂർ, ബിജു. കെ. മറുപടി പ്രസംഗം നടത്തി.
പ്രതീഷ് കൊടിവളപ്പിൽ സ്വാഗതവും ഫാസിൽ മുരിങ്ങോളി നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog