​പയ്യാവൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

​പയ്യാവൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍

പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍ ശ്രീ​ക​ണ്​​ഠ​പു​രം: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പ​യ്യാ​വൂ​ര്‍ പൊ​ന്നും​പ​റ​മ്ബി​ലെ ഇ​ട​യ​ശ്ശേ​രി​യി​ല്‍ അ​രോ​മ​ല്‍ ഷാ​ജി (22)യെ​യാ​ണ് പ​യ്യാ​വൂ​ര്‍ സി.​ഐ പി. ​ഉ​ഷാ​ദേ​വി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത 20കാ​രി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. ബി.​ടെ​ക് പ​ഠ​നം ക​ഴി​ഞ്ഞ​യാ​ളാ​ണ് ആ​രോ​മ​ല്‍ ഷാ​ജി. യു​വ​തി​യു​മാ​യി നേ​ര​ത്തെ ഇ​യാ​ള്‍ക്ക് പ​രി​ച​യ​മു​ണ്ട്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha