തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സാഫ് നേതാക്കൾ പാണക്കാട് സന്ദർശിച്ചു


തളിപ്പറമ്പ് : തളിപ്പറമ്പ് ദാറുൽ ഫലാഹ് വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ പാണക്കാട് സന്ദർശിച്ചു.റബിഉൽ അവ്വൽ 12 നോട്‌ അനുബന്ധിച്ചായിരുന്നു പാണക്കാട് സന്ദർശിച്ചത്. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ,സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ എന്നീ പ്രമുഖരുമായി സംവദിച്ചു. സംഘടന പ്രസിഡന്റ്‌ റഷീഖ് കുറ്റിക്കാട്ടൂർ, സെക്രട്ടറി അജ്മൽ വെളിയമ്പ്ര, വൈസ് പ്രസിഡന്റ്‌ അമീൻ കൊല്ലരതിക്കൽ, ട്രഷറർ ഉമർ പുഷ്പഗിരി, പി ആർ ഒ മിസ്ഹബ് പുഷ്പഗിരി,അഡ്വൈസർ ബോർഡ്‌ ചെയർമാൻ മുബഷിർ വായാട്, കൺവീനർ അഫ്സൽ അത്തൂട്ടി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha