നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബോംബ് കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 22 October 2021

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബോംബ് കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ്


റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ബോംബ് തലശ്ശേരി: രാത്രിയില്‍ വീടിനടുത്തുള്ള റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ബോംബ് വച്ചതായി പരാതി. എടക്കാട് പൊലീസ് സ്റ്റേഷനടുത്തുള്ള കേട്ട്യത്ത് കെ. റിജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ മുന്‍ഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്റ്റൈപ്പിനി ടയറിനകത്താണ് ബോംബ് കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള നാടന്‍ ബോംബാണ് കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. റിജേഷിന്റെ പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog