പൂർവ്വ വിദ്യാർത്ഥി ബാച്ച് സാനിറ്റയിസർ കൈമാറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 30 October 2021

പൂർവ്വ വിദ്യാർത്ഥി ബാച്ച് സാനിറ്റയിസർ കൈമാറി

GVHSS എടയന്നൂർ  ഹൈസ്കൂളിലെ 1991 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷക്കായി  സാനിറ്റൈസർ സ്കൂൾ ഹെഡ്മാസ്റ്റർ ജി ശ്രീകുമാറിന് കൈമാറി.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമാക്കാൻ വേണ്ടിയാണ് ഇത് നൽകിയത്. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികൾ സുമേഷ് ചന്ദ്രോത്ത് , പ്രമോദ് സി , കെ പ്രശാന്തൻ,  പി ടി എ പ്രസിഡന്റ് റിയാസ് കെ. സ്കൂൾ വികസന സമിതി ചെയർമാൻ എ.സി നാരായണൻ മാസ്റ്റർ ,  .എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog