ഇരിട്ടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ ഡോഗ് സ്‌ക്വാഡ് അസി.സബ് ഇൻസ്പെക്ടർ സാബു,പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട്,സിവിൽ എക്സ്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ,ഡ്രൈവർ സി.യു.അമീർ, എക്സൈസ് ചെക് പോസ്റ്റ് ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മട്ടന്നൂർ: അന്യ സംസ്ഥാനത്തു നിന്നുമുള്ള അനധികൃത മദ്യ- മയക്കുമരുന്നുകടത്ത് തടയുന്നതിനായി സംസ്ഥാന അതിർത്തിപ്രദേശമായ കിളിയന്തറ എക്സ്സൈസ് ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് കണ്ണൂർ പോലീസ് ഡോഗ് സ്‌ക്വാഡ് മായി ചേർന്ന് വാഹന പരിശോധന നടത്തി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു